കൌശലം
സൈഫു കണ്ണൂര്‍
__________________
നിന്‍റെ തെളിഞ്ഞ
പുഞ്ചിരിക്ക് മേല്‍
മാത്രമേ എന്റെ
ആത്മാര്‍ഥതയുടെ നോട്ടം
പതിഞ്ഞുള്ളൂ ..
അമര്‍ത്തിഉരക്കുന്ന
അണപ്പല്ല്തെളിയാതെ
മറച്ചു പിടിക്കാനുള്ള
കൌശലം നെനക്കുണ്ടായിരുന്നു
അദൃശ്യമായ കയറാല്‍
കഴുത്തില്‍ കുടുക്കിട്ടു
നിന്‍റെ വഴിയെതെളിക്കുകയായിരുന്നു
നീയെന്നെ ..കിഞ്ഞിരാമന്‍
കുരങ്ങായി ഞാനും
സൈഫു കണ്ണൂര്‍
__________________
നിന്‍റെ തെളിഞ്ഞ
പുഞ്ചിരിക്ക് മേല്‍
മാത്രമേ എന്റെ
ആത്മാര്‍ഥതയുടെ നോട്ടം
പതിഞ്ഞുള്ളൂ ..
അമര്‍ത്തിഉരക്കുന്ന
അണപ്പല്ല്തെളിയാതെ
മറച്ചു പിടിക്കാനുള്ള
കൌശലം നെനക്കുണ്ടായിരുന്നു
അദൃശ്യമായ കയറാല്‍
കഴുത്തില്‍ കുടുക്കിട്ടു
നിന്‍റെ വഴിയെതെളിക്കുകയായിരുന്നു
നീയെന്നെ ..കിഞ്ഞിരാമന്‍
കുരങ്ങായി ഞാനും
No comments:
Post a Comment