പൂമ്പാറ്റ
സൈഫു കണ്ണൂര്‍
_______________________
വര്‍ണ്ണാഭമായ
ചിറകുകള്‍ വിടര്‍ത്തി
അന്തരീക്ഷത്തിന്റെ
അറ്റമില്ലാ മുറ്റത്ത്
പാറിപ്പറക്കാന്‍
കൊതിച്ച പൂമ്പാറ്റ
ചിറകുമുളക്കാതെ
വെറുമൊരു പുഴു........ എന്നിട്ടും,
ഉത്കടമായ അഭിലാഷത്തോടെ ..
ഇഴഞ്ഞുനീങ്ങിയ
സ്വപ്നലകഷ്യത്തിന്റെ
അരനാഴിക ദൂരെ
നിഷ്കരുണം
കൊലചെയ്യപ്പെട്ടു....
ലോകം കീഴടക്കാനെന്നോണം
അഹങ്കാരത്തിന്റെ ഗര്‍വോടെ
കുതിച്ചുപായുന്ന അശ്വമെന്നു
സ്വയംധരിച്ച കഴുതയുടെ കാല്‍ക്കീഴില്‍
സൈഫു കണ്ണൂര്‍
_______________________
വര്‍ണ്ണാഭമായ
ചിറകുകള്‍ വിടര്‍ത്തി
അന്തരീക്ഷത്തിന്റെ
അറ്റമില്ലാ മുറ്റത്ത്
പാറിപ്പറക്കാന്‍
കൊതിച്ച പൂമ്പാറ്റ
ചിറകുമുളക്കാതെ
വെറുമൊരു പുഴു........ എന്നിട്ടും,
ഉത്കടമായ അഭിലാഷത്തോടെ ..
ഇഴഞ്ഞുനീങ്ങിയ
സ്വപ്നലകഷ്യത്തിന്റെ
അരനാഴിക ദൂരെ
നിഷ്കരുണം
കൊലചെയ്യപ്പെട്ടു....
ലോകം കീഴടക്കാനെന്നോണം
അഹങ്കാരത്തിന്റെ ഗര്‍വോടെ
കുതിച്ചുപായുന്ന അശ്വമെന്നു
സ്വയംധരിച്ച കഴുതയുടെ കാല്‍ക്കീഴില്‍
No comments:
Post a Comment