Tuesday, March 12, 2013


നിന്‍റെ ഹൃദയത്തില്‍ നിന്നും പുറന്തള്ളപ്പെട്ട
എനിക്കൊരിക്കല്‍ക്കൂടി ആ സ്നേഹക്കടലാഴിയുടെ
നീലിമയിലേക്ക്‌ ജീവന്‍ നിലനില്‍പ്പിന്റെ ഒരൊറ്റ
നിമിഷത്തിനുവേണ്ടി യാചിക്കുന്നതുവരെ
ഊളിയിട്ടിരങ്ങാന്‌ അവസരമരുളേണം..എന്താന്നാല്‍

ഗാഡമാ ചുംബനത്തിലൂടെ എന്‍റെ
ഹൃദയത്തിലേക്കിറക്കിയ പ്രേമ മദുചഷകം
ഓരോ തുടിപ്പിനോപ്പവും
പച്ച ഞരമ്ബിലൂടെന്റെ തലച്ചോറില്‍
ഓര്‍മ്മകളുടെ പൂന്തോട്ടമോരുക്കുന്നു

No comments:

Post a Comment