കൂട്ടി വച്ച ഓർമ്മകൾ
സൈഫു കണ്ണൂർ
_____________________________
പെറ്റു പെരുകില്ലെന്നറിഞ്ഞിട്ടും
സൂര്യവെളിച്ചം തട്ടാതെ
പുസ്തകത്ത്തിലൊളിപ്പിച്ച
മയിൽപ്പീലിതുണ്ടുപോലെ .....
ഇഷ്ടക്കേട് കാട്ടി
കുതറിമാറിയപ്പോൾ
പൊട്ടിയ കരിവളയുടെ ചീള്
പെറുക്കിക്കൂട്ടിയപോൾ
നിറംകെടാതെ
സൂക്ഷിച്ച ചില ഒര്മ്മകളിന്നു
മനസ്സിന്റെ കടലിൽ
തിരകളായ് അലയടിക്കുന്നുണ്ട്
സൈഫു കണ്ണൂർ
_____________________________
പെറ്റു പെരുകില്ലെന്നറിഞ്ഞിട്ടും
സൂര്യവെളിച്ചം തട്ടാതെ
പുസ്തകത്ത്തിലൊളിപ്പിച്ച
മയിൽപ്പീലിതുണ്ടുപോലെ .....
ഇഷ്ടക്കേട് കാട്ടി
കുതറിമാറിയപ്പോൾ
പൊട്ടിയ കരിവളയുടെ ചീള്
പെറുക്കിക്കൂട്ടിയപോൾ
നിറംകെടാതെ
സൂക്ഷിച്ച ചില ഒര്മ്മകളിന്നു
മനസ്സിന്റെ കടലിൽ
തിരകളായ് അലയടിക്കുന്നുണ്ട്
No comments:
Post a Comment