കാലിന്റെ
പെരുവിരലിൽ നിന്നും
സിരകളിലേക്ക് നീണ്ട്...
വിറച്ചു തുള്ളുന്ന
ഒരു ഞരമ്പ് ഉണ്ടെന്നു
ചിലരുടെ നടപടി
തലച്ചോറിൽ
തീയിടുമ്പോൾ
ശരീരം ഓര്മ്മിപ്പിച്ചു
കൊണ്ടേയിരിക്കുന്നു
പെരുവിരലിൽ നിന്നും
സിരകളിലേക്ക് നീണ്ട്...
വിറച്ചു തുള്ളുന്ന
ഒരു ഞരമ്പ് ഉണ്ടെന്നു
ചിലരുടെ നടപടി
തലച്ചോറിൽ
തീയിടുമ്പോൾ
ശരീരം ഓര്മ്മിപ്പിച്ചു
കൊണ്ടേയിരിക്കുന്നു
No comments:
Post a Comment